ദേശീയ ആയുഷ് മിഷനിൽ 520 ഒഴിവുകൾ


ദേശീയ ആയുഷ് മിഷനിൽ 520 ഒഴിവുകൾ കേരളത്തിൽ; നഴ്‌സിംഗ് / മിഡ്‌വൈഫറി കഴിഞ്ഞവർക്ക് വൻ സാധ്യത

കേന്ദ്ര സർക്കാരിന്റെ അലോപ്പതി ഇതര, തദ്ദേശീയ ചികിത്സ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കാനും, പുരോഗമിപ്പിക്കാനും വനേടിയുള്ള മന്ത്രാലയമായ ആയുഷ് മന്ത്രാലയത്തിന് കീഴിൽ കേരളത്തിൽ നൂറുകണക്കിന് ഒഴിവുകൾ. (AYUSH National Ayush Mission Vacancies in Kerala)
ആയുഷ് മന്ത്രാലയതിനു കീഴിൽ ഇന്ത്യ രാജ്യമൊട്ടാകെ പ്രവർത്തനസജ്ജമായ ദേശീയ ആയുഷ് മിഷന്റെ ഭാഗമായി നഴ്സിംഗ് വിഭാഗത്തിലാണ് Multi Purpose Worker എന്ന പോസ്റ്റിലേക്ക് ഇപ്പറഞ്ഞ നൂറുകണക്കിന് ഒഴിവുകൾ കേരളത്തിൽ വിളിച്ചിട്ടുള്ളത്.


*************************************************************************************

തസ്തിക/ഒഴിവ്:-  Multi Purpose Worker

യോഗ്യത:-

  • ബിരുദം അനിവാര്യമാണ്. 
  • ജിഎൻഎം അഥവാ ജനറ നഴ്സിംഗ് & മിഡ്‌വൈഫറി കഴിഞ്ഞവരൊപ്, അതിനു മുകളിൽ ഉള്ള യോഗ്യത

ശമ്പളം:-  Rs.10000/-

പ്രായപരിധി:- 40 വയസ്സോ അതിൽ  താഴെ ഉള്ളവർക്കോ  അപേക്ഷകൾ അയയ്ക്കാം

അപേക്ഷിക്കേണ്ട രീതി :-  

  • മേല്പറഞ്ഞ തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി അപേക്ഷ ഫീസായി 300 രൂപ അപേക്ഷ സമയത്ത് അടക്കേണ്ടതുണ്ട്.
  • കേരള സർക്കാരിന്റെ മാനേജ്‌മെന്റ് ഹൈറിങ് ചെയുന്ന സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് അഥവാ സിഎംഡി വഴിയാണ് ഈ നിയമനം നടത്തുന്നത്. അതിനാൽ ഉദ്യോഗാർത്ഥി സിഎംഡി യുടെ ഔദ്യോഗീക പോർട്ടൽ വഴി അപേക്ഷ ഓൺലൈനായി നൽകണം.
അവസാന തീയതി :- 15/05/2023 5pm

*കൂടുതൽ വിവരങ്ങൾക്കും തസ്തികകൾക്കും താഴെ കാണുന്ന PDF കാണുക

* ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here




Post a Comment

Previous Post Next Post