CHSL പരീക്ഷക്ക് SSC വിജ്ഞാപനം 1600 അവസരം





Plus Two യോഗ്യതയുള്ളവര്‍ക്ക്‌ കേന്ദ്ര ഗവ. സര്‍വിസില്‍ നിയമനത്തിന്‌ അവസരമൊരുക്കുന്ന കമ്പൈന്‍ഡ്‌ ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരിക്ഷയ്ക്ക് സ്റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ (എസ്‌.എസ്‌.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1600 ഒഴിവുകളാണ്‌ വിജ്ഞാപനം ചെയ്യിരിക്കുന്നത്‌.

കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, ട്രിബ്യൂണലുകൾ തുടങ്ങിയവയിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 8-നകം സമര്‍പ്പിക്കണം.

ലോവർ ഡിവിഷൻ ക്ലർക്ക്,  ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ ഒഴിവുകളിലേക്ക്  അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തസ്തികകളും യോഗ്യതകളും മറ്റു വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു. 

****************************************************************


തസ്തിക/ഒഴിവ്:-  

  • Lower Division Clerk (LDC)/   Junior Secretariat Assistant (JSA)

യോഗ്യത:-

  • Candidates must have passed 12th Standard or equivalent examination from a recognized Board or University.

ശമ്പളം:- Rs. 19,900-63,200

പ്രായപരിധി:- 18-27 വയസ്സ് (01-08-2023  18 വയസ്സ് പൂർത്തിയായിരിക്കണം) 

*എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക്  ഇളവു ലഭിക്കും

****************************************************************

തസ്തിക/ഒഴിവ്:-  

  • Data Entry Operator (DEO)/ DEO Grade ‘A’ in the Office of Comptroller and Auditor General of India (C&AG), Ministry of Consumer Affairs, Food and Public Distribution, and Ministry of Culture

യോഗ്യത:-

  • 12th Standard pass in Science stream with Mathematics as a subject from a recognized Board or equivalent.

ശമ്പളം:- Rs. 25,500-81,100

പ്രായപരിധി:-  18-27 വയസ്സ്  (01-08-2023  18 വയസ്സ് പൂർത്തിയായിരിക്കണം )

*എസ് സി ,എസ് ടി,ഭിന്നശേഷി വിഭാഗക്കാർക്ക്  ഇളവു ലഭിക്കും

****************************************************************

അപേക്ഷാ ഫീസ്:-  100 രൂപ (വനിതകൾക്കും വിമുക്തഭടന് എസ് സി എസ് ടി വിഭാഗക്കാർക്ക് ഫീസ് ഇല്ല )

അവസാന തീയതി :- 08 ജൂൺ 2023

*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here

Post a Comment

Previous Post Next Post