Kerala State Co-Operative Service Examination Board (CSEB)കേരളത്തിലുള്ള എഴുപതോളം സഹകരണ ബാങ്കുകളിൽ നിയമനം നടത്തുന്നതായി ഔദ്യോഗിക വിജ്ഞാപനത്തിലൂടെ അറിയിച്ചിട്ടുണ്ട്.
Junior Clerk, Assistant Secretary, System Administrator and Data Entry Operator എന്നീ തസ്തികകളിലാണ് നിയമനം ഇതിൽ Junior Clerk തസ്തികയിൽ മാത്രം 137 ഒഴിവുകൾ ഉണ്ട്.
***************************************************************
തസ്തിക/ഒഴിവ്:- Junior Clerk/Cashier
യോഗ്യത:-
- എസ്എസ്എൽസിയുടെയോ തത്തുല്യ യോഗ്യത
- സബോർഡിനേറ്റ് പേഴ്സണൽ കോ ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്
- സഹകരണം ഐച്ഛികമായ B.Com കോഴ്സ്/ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും/ എച്ച്ഡിസി ആൻഡ് ബിഎം/ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം/ സബോർഡിനേറ്റ് പേഴ്സണൽ കോപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ്/ കേരള കാർഷിക സർവകലാശാലയുടെ B. Sc (സഹകരണം & ബാങ്കിംഗ്) എന്നീ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്കും അപേക്ഷിക്കാം.
ശമ്പളം:- Rs.16000- Rs. 51000
പ്രായപരിധി:- 18നും 40നും ഇടയ്ക്ക്, SC/ST വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് വർഷവും OBC വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
***********************************************************************************************************
തസ്തിക/ഒഴിവ്:- Secretary
യോഗ്യത:-
- (i) Degree with HDC&BM with seven years experience as Accountant or above that post in Co-operative Bank. OR
- (ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank. OR
- (iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications. OR
- (iv) B.Com (Co-operation)with seven years experience as Accountant or above that post in Co-operative Bank.
ശമ്പളം:- Rs.28000- Rs. 66000
പ്രായപരിധി:- 18നും 40നും ഇടയ്ക്ക്, SC/ST വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് വർഷവും OBC വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
**************************************************************************************************
തസ്തിക/ഒഴിവ്:- Assistant Secretary
യോഗ്യത:-
- 50% മാര്‍ക്കില്‍കുറയാതെ ലഭിച്ച ഒരു അംഗീകൃത സര്‍വ്വകലാശാല ബിരുദവും
- സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണയൂണിയന്‍റെ എച്ച്.ഡി.സി അല്ലെങ്കില്‍
- എച്ച്.ഡി.സി & ബി.എം അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ്ട്രെയിനിംഗിന്‍റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി.എം) അല്ലെങ്കില്‍
- സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്സണല്‍ കോ-ഓപ്പറേറ്റീവ ട്രെയിനിംഗ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമാ ഇന്‍ കോ-ഓപ്പറേഷന്‍) അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബി.എസ.സി/എം.എസ്.സി (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലുംസര്‍വ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ 50% മാര്‍ക്കില്‍ കുറയാത്ത ബി.കോം ബിരുദം.
ശമ്പളം:- Rs.19000 - Rs. 66000
****************************************************************************************
തസ്തിക/ഒഴിവ്:- Data Entry Operator
യോഗ്യത:-
- ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം.
- കേരള / കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപന ത്തിലെ ഡേറ്റാ എന്‍ട്രി കോഴ്സ്
- പാസ്സായ സര്‍ട്ടിഫിക്കറ്റ്.
- ഒരു അംഗീകൃത സ്ഥാപന ത്തില്‍ ഡേറ്റാ എന്‍ട്രി തസ്തികയില്‍ ജോലി ചെയ്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
ശമ്പളം:- Rs.16000 - Rs. 44000
പ്രായപരിധി:- 18നും 40നും ഇടയ്ക്ക്, SC/ST വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് വർഷവും OBC വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട രീതി :-
- ഒന്നിൽ അധികം ബാങ്കുകളിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. ഇതിനായി ഒരു അപേക്ഷ ഫോറവും അപേക്ഷ ഫീസ് അടച്ച് ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് മതിയാവും.
- അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകളും മറ്റും തെളിയിക്കുന്ന രേഖകളും സഹകരണം ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന മാതൃകയിൽ തന്നെ സമർപ്പിക്കുക. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേക കവറിലാക്കി തപാൽ വഴി താഴെ കാണുന്ന മേൽവിലാസത്തിലേക് അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാം. ഒരു സംഘം/ ബാങ്കിലേക്ക് അപേക്ഷ അയക്കുന്നതിന് 150 രൂപയാണ് അപേക്ഷാ ഫീസ്. തുടർന്നുള്ള ഓരോ സംഘം/ ബാങ്കിനും അധികമായി 50 രൂപ വീതവുമാണ് അപേക്ഷാ ഫീസ്. SC/ST വിഭാഗത്തിലുള്ളവർക്ക് ഒരു സംഘം/ ബാങ്കിലേക്ക് അപേക്ഷ അയക്കുന്നതിന് 50 രൂപയും തുടർന്നുള്ള ഓരോ സംഘം/ ബാങ്കിലേക്ക് അപേക്ഷ അയക്കുന്നതിന് അധികമായി 50 രൂപ വീതവുമാണ് അപേക്ഷാ ഫീസ്.
*ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Click here
*മാതൃക അപേക്ഷഫോറത്തിനും വിവരങ്ങൾക്കും ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here