ഫിഷറീസ് വകുപ്പിന് കീഴിൽ ലൈഫ്ഗാർഡ് നിയമനം
ആലപ്പുഴ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് കടൽ രക്ഷാപ്രവർത്തനങ്ങൾക്ക് ലൈഫ് ഗാർഡുകളെ നിയമിക്കുന്നു.
തസ്തിക/ഒഴിവ്:- ലൈഫ് ഗാർഡ്-6
യോഗ്യത:-
- നീന്തൽ പ്രാവീണ്യമുള്ള ആളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.
- രക്ഷാപ്രവർത്തനത്തിലോ ലൈഫ് ഗാർഡ് ആയോ പരിചയമുള്ളവർക്ക് കൂടുതൽ മുൻഗണന ലഭിക്കുന്നതാണ്.
- ഗോവയിലെ എൻ ഐ ഡബ്ലിയു എസിൽ നിന്നുള്ള പരിശീലനം ലഭിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കും.
താഴെ കാണുന്ന വിലാസത്തിൽ തപാൽ വഴിയോ അല്ലെങ്കിൽ ആലപ്പുഴയിലെ ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
മേൽവിലാസം:- Office of Assistant Director of Fisheries, Fisheries Station Thottappally, Harbor Road Thottappally, Alappuzha 688561 ഫോൺ: 9567964462
ഇമെയിൽ: adfthottappally@gmail.com
അവസാന തീയതി :- 2023 മെയ് 12
കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രവർത്തി ദിവസങ്ങളിൽ പ്രവർത്തിസമയത്ത് ഫോൺ വഴി ബന്ധപ്പെടാം അല്ലെങ്കിൽ ഇമെയിൽ വിവരങ്ങൾ അന്വേഷിക്കാം.