ഇന്ത്യന്‍ റെയില്‍വേയില്‍ പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം






ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സുവര്‍ണ്ണാവസരം.South East Central Railway  ഇപ്പോള്‍ Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ്സ്‌ , ITI  ഉള്ളവര്‍ക്ക് Apprentice പോസ്റ്റുകളിലായി മൊത്തം 548 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി 2023 മേയ് 3  മുതല്‍ 2023 ജൂണ്‍ 3  വരെ അപേക്ഷിക്കാം.



തസ്തിക/ഒഴിവ്:-

  • Electrician-                105
  • Copa-                         100
  • Electronic (Mech)-     06
  • Fitter-                         135
  • Machinist-                  05
  • Painter-                       25
  • Plumber-                     25
  • Sheet Metal Work-     04
  • Steno (Eng)-                25
  • Steno (Hin)           20
  • Turner            08
  • Welder              40
  • Wireman              15
  • Digital Photographer 04
  • Carpenter-                  25
  • Draftsman (Civil)-     06


യോഗ്യത:- 


  • Must have passed 10th class examination under 10+2 system or its equivalent.·
  • Must have passed ITI course in relevant trades from a recognized institution.

ശമ്പളം :- As per rule

പ്രായപരിധി:- 24 വയസ്  (Age relaxation applicable as per reservation rules)


********************************************************************************************

അവസാന തീയതി :-  2023 ജൂൺ 3

താഴെ കാണുന്ന ലിങ്ക്  വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

APPLY ONLINE click here

Post a Comment

Previous Post Next Post