കേന്ദ്ര സർക്കാരിന്റെ കീഴിൽ DDA യിൽ 26 ഒഴിവുകൾ





ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ 26 ഒഴിവുകൾ നിലവിലുണ്ട്. ഓഫീസ് അസിസ്റ്റന്റ് ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.മിനിമം പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാംനിയമനം താൽക്കാലികമാണ്.  തസ്തികകളെയും യോഗ്യതകളെയും പറ്റിയുള്ള വിശദമായ വിവരങ്ങൾ താഴെ ചേർക്കുന്നു. 

******************************************************************

തസ്തിക/ഒഴിവ്:-  

  • Office Assistant-16

യോഗ്യത:-

  • Graduate in any discipline from any recognized university

ശമ്പളം:- As per rule

പ്രായപരിധി:-  Age- 21 to 45 Years

******************************************************************

തസ്തിക/ഒഴിവ്:-  

  • Data Entry Operator-10

യോഗ്യത:-

  • 12th / Graduate in any discipline from any recognized university

ശമ്പളം:- As per rule

പ്രായപരിധി:-  Age- 21 to 45 Years

******************************************************************

അവസാന തീയതി :- 21 May 2023

*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here

*കൂടുതൽ തസ്തികകളും വിവരങ്ങളും അറിയാൻ താഴെ കാണുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക 

ഔദ്യോഗിക വിജ്ഞാപനം

Post a Comment

Previous Post Next Post