യു. പി. എസ്. സി വിജ്‍ഞാപനം : കേന്ദ്രസർവീസിൽ 35 ഒഴിവ്

പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് തസ്തികയിൽ 17 അവസരം

കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.  35 ഒഴിവുകളാണുളളത്.

പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ​ഗ്രേഡ് III - 17 (എസ്.സി - 1, എസ്.ടി - 2, ഒ.ബി.സി - 4, ജനറൽ - 10)

 ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിന്റെ കീഴിലാണ് ഒഴിവുകൾ. പ്രായപരിധി - 40 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ ട്യൂട്ടർ - 1 (എസ്.ടി - 1)

ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മന്ത്രാലയത്തിന്റെ കീഴിലാണ് ഒഴിവുകൾ. പ്രായപരിധി - 40 വയസ്സ്

മെഡിക്കൽ ഓഫീസർ - 2 (എസ്.സി - 1, ജനറൽ - 1)

ജലവിഭവവിഭാ​ഗത്തിലാണ് ഒഴിവുകളാണ്. പ്രായപരിധി - 35 വയസ്സ്

സ്റ്റാഫ് നഴ്സ് - 2 (എസ്.സി - 1, ജനറൽ - 1)

ജലവിഭവവിഭാ​ഗത്തിലാണ് ഒഴിവുകൾ. പ്രായപരിധി - 30 വയസ്സ്

അസിസ്റ്റന്റ് ഡയറക്ടർ - 13 

(എസ്.സി - 1, എസ്.ടി - 1, ഒ.ബി.സി - 2, ഇ.ഡബ്ല്യു.എസ് - 1, ജനറൽ - 8)

ടൂറിസം മന്ത്രാലയത്തിലാണ് ഒഴിവുകൾ. പ്രായപരിധി - 30 വയസ്സ്

യോ​ഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ upsconline.nic.inഎന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3.


Post a Comment

Previous Post Next Post