തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുളള കോളേജുകളിൽ 33 അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.
സ്ഥിരനിയമനമാണ്.
യു ജി സിയുടേയും സർവകലാശാലയുടേയും നിയമങ്ങളനുസരിച്ചുളള
യോഗ്യതകൾ ആവശ്യമാണ്.
വിശദവിവരങ്ങളും അപേക്ഷഫോമും www.tranvancoredevaswomboard.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ബോർഡ് ഓഫീസ്, നന്തൻകോട്, തിരുവനന്തപുരം - 695 003. എന്ന വിലാസത്തിൽ അയക്കണം.
അവസാന തീയതി - ഡിസംബർ 5