സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 413 അപ്രന്റിസും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ 110 അപ്രന്റിസ് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
ഐ ടി ഐ ട്രേഡുകാർക്കാണ് അവസരം.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ - 413 ഒഴിവുകൾ
ഡി.ആർ.എം. ഓഫീസ്
വെൽഡർ - 50
ടർണർ - 25
ഫിറ്റർ - 50
ഇലക്ട്രീഷ്യൻ - 50
സ്റ്റെനോഗ്രാഫർ (ഹിന്ദി) - 2
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) - 2
എച്ച്. എസ് - ഇൻസ്പെക്ടർ - 3
കംപ്യൂട്ടർ ഓപ്പറേറ്റർ - 8
മെഷിനിസ്റ്റ് - 10
മെക്കാനിക്ക് ഡീസൽ - 15
മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് - 10
മെക്കാനിക്ക് ആട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് - 30
വാഗൺ റിപ്പയർ ഷോപ്പ് / റായ്പൂർ :
ഫിറ്റർ - 69, വെൽഡർ - 69
മെഷിനിസ്റ്റ് - , ഇലക്ട്രീഷൻ - 9
എം. എം വെഹിക്കിൾ - 3
ടർണർ - 2
സ്റ്റെനോഗ്രാഫർ (ഹിന്ദി) - 1
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) - 1
മോഡേൺ കോച്ച് ഫാക്ടറി - 110
ഫിറ്റർ - 55
ഇലക്ട്രീഷൻ - 35
വെൽഡർ - 20
യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ കോഴ്സ് പാസായിരിക്കണം.
അപേക്ഷിക്കേണ്ട വിധം: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപേക്ഷിക്കാനായി
www.apprenticeshipindia.org എന്ന വെബ്സൈറ്റ് കാണുക.
മോഡേൺ കോച്ച് ഫാക്ടറിയിൽ അപേക്ഷിക്കാനായി www.mcfrecruitment.in എന്ന
വെബ്സൈറ്റ് കാണുക.
വിശദവിവരങ്ങൾ secr.indianrailways.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബർ 1