NHM ന് കീഴിൽ ആരോഗ്യ കേരളത്തിൽ ആയിരത്തിലധികം സ്റ്റാഫ് നേഴ്സ് ഒഴിവുകൾ. 1012 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിൽ ആണ് സ്റ്റാഫുകളെ നിയമിക്കുന്നത്. യോഗ്യതകളും മറ്റു വിവരങ്ങളും താഴെ ചേർത്തിരിക്കുന്നു. അവസാന തീയതി 16-05-2023
ഒഴിവുകൾ ജില്ലാടിസ്ഥാനത്തിൽ
******************************************************************
തസ്തിക/ഒഴിവ്:-
- Mid Level Service Providers (Staff Nurses)-1012
യോഗ്യത:-
- BSc in Nursing or GNM with one-year post-qualification experience as of 1st May 2023.
ശമ്പളം:- Rs.17000/-
പ്രായപരിധി:- 40 വയസ്സ്
******************************************************************
അപേക്ഷാ ഫീസ് :-
- UR / EWS / OBC (NCL) candidates – Rs.325/-
അവസാന തീയതി :- 16 May 2023
*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here
Tags:
Jobs in Kerala