NTPC യിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ആകാൻ അവസരം 120 ഒഴിവുകൾ




ദി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) യിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ആകാൻ അവസരം 120 ഒഴിവുകൾ 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പവർ കമ്പനി ആയ  NTPC യിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ 120 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 



 

******************************************************************

തസ്തിക/ഒഴിവ്:-  

  • ASSISTANT EXECUTIVE (operation)-100

യോഗ്യത:-

  • Degree in Electrical/Mechanical engineering from a recognized university.
  • At least two years of relevant experience.

ശമ്പളം:- Rs.55000/-

പ്രായപരിധി:-  35 വയസ്സ് 

******************************************************************

തസ്തിക/ഒഴിവ്:-  

  • ASSISTANT COMMERCIAL EXECUTIVE (Electrical)-20

യോഗ്യത:-

  • Degree in Electrical/Mechanical engineering from a recognized university.

  • Candidate must have appeared and qualify in graduate aptitude test in Engineering GATE-2022, Candidate shall be shortlisted for document verification based on  2022 GATE-2022 performance, from among the candidates who apply against the vacancy in NTPC ,corresponding Gate 2022 paper code EE.

ശമ്പളം:- Rs.55000/-

പ്രായപരിധി:-  35 വയസ്സ് 

******************************************************************

അപേക്ഷാ ഫീസ് :-

  • UR / EWS / OBC (NCL) candidates – Rs.300/-

അവസാന തീയതി :-  23 May 2023

*ഈ തൊഴിലിലേക്ക് അപേക്ഷിക്കുന്നതിനായി  ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക click here


Post a Comment

Previous Post Next Post